പ്രിയ സംസ്‌കൃത അദ്ധ്യാപകരെ ..

എല്ലാ ക്ലാസുകളിലെയും പഠനപ്രവർത്തനങ്ങൾ പരമാവധി വൈവിധ്യമാർന്ന വിഭവങ്ങളാൽ സമ്പന്നമാകേണ്ടതുണ്ട്.സംസ്കൃതധ്യാപകരുടെ നിസ്സീമമായ ഒരു കൂട്ടായ്മ എന്ന നിലയിൽ അധ്യാപകരുടെ പക്കലുള്ള പഠന വിഭവങ്ങൾ നമ്മുടെ വെബ് സൈറ്റിലേക്ക് ഷെയർ ചെയ്യാനും പുതിയവ തയ്യാറാക്കി ഇതിൽ ഉൾപ്പെടുത്താനും ഏവരും ശ്രമിക്കണമെന്ന് സ്നേഹപൂർവ്വം അറിയിക്കുന്നു

... റിസോഴ്സുകൾ അദ്ധ്യാപകർക്കു പങ്കുവെക്കാൻ kstfeduonline@gmail.com എന്ന മെയിൽ ഐഡി യിൽ അയക്കുകയോ 9846731482 എന്ന നമ്പറിൽ whatsapp , Telegram എന്നിവ ചെയ്താലും മതി ..