ആദികാവ്യം മനോഹരം

ഓൺലൈൻ രാമായണ പ്രശ്നോത്തരം

റിസല്‍ട്ട് - കോഴിക്കോട്

സംസ്കൃതാധ്യാപക ഫെഡറേഷൻ നടത്തിയ സംസ്കൃത പ്രശ്നോത്തരി യിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും അതിനുവേണ്ടി സഹകരിച്ച എല്ലാ അധ്യാപകർക്കും കോഴിക്കോട് റവന്യൂ ജില്ല സമിതിയുടെ എല്ലാവിധ ആശംസകളും നേരുന്നു